വ്യാജമദ്യം: ഛത്തീസ്ഗഡിൽ രണ്ടു പേർ മരിച്ചു
Thursday, August 8, 2019 12:23 AM IST
കോർബ: വ്യാജ നാടൻ മദ്യം കഴിച്ച് ഛത്തീസ്ഗഡിൽ രണ്ടു യുവാക്കൾ മരിച്ചു. ശാന്താറാം(28), സുരേഷ് കുരെ(26) എന്നിവരാണു മരിച്ചത്. കോർബ ജില്ലയിലെ ധരംപുർ മേഖലയിലായിരുന്നു ദുരന്തമുണ്ടായത്.