നളീൻകുമാർ കട്ടീൽ കർണാടക ബിജെപി അധ്യക്ഷൻ
Wednesday, August 21, 2019 5:57 AM IST
ന്യൂഡൽഹി: ലോക്സഭാംഗം നളീൻകുമാർ കട്ടീലിനെ കർണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു. ബിജെപി അധ്യക്ഷസ്ഥാനംകൂടി വഹിച്ചിരുന്ന ബി.എസ്. യെദിയൂരപ്പയ്ക്കു പകരമാണു നിയമനം.