സിയാച്ചിൻ വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു
Monday, October 21, 2019 11:16 PM IST
ലേ-​​ല​​ഡാ​​ക്: ലോ​​ക​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ലു​​ള്ള യു​​ദ്ധ​​ഭൂ​​മി​​യാ​​യ സി ​​​യാ​​​ച്ചി​​​ൻ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു. സി​​​യാ​​​ച്ചി​​​ൻ ബേ​​​സ് മു​​​ത​​​ൽ കു​​​മാ​​​ർ​​​പോ​​​സ്റ്റ് വ​​​രെ വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​മെ​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.