കൽക്കി ഭഗവാനെ ചോദ്യം ചെയ്തേക്കുമെന്ന് ആദായ നികുതി വകുപ്പ്
Wednesday, October 23, 2019 12:01 AM IST
ചെ​​​ന്നൈ: ആ​​​ൾ​​​ദൈ​​​വം ക​​​ൽ​​​ക്കി ഭ​​​ഗ​​​വാ​​​ന്‍റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 600 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ്. ആ​​​റു ദി​​​വ​​​സം നീ​​​ണ്ട റെ​​​യ്ഡ് തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ക​​​ൽ​​​ക്കി ഭ​​​ഗ​​​വാ​​​നെ ചോ​​​ദ്യം​​​ചെ​​​യ്തേ​​​ക്കു​​​മെ​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.