അതിര്‍ത്തിയില്‍ കാട്ടുതീ; കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു
Saturday, May 30, 2020 12:17 AM IST
ജ​​മ്മു: ജ​​മ്മു കാ​​ഷ്മീ​​രി​​ലെ പൂ​​ഞ്ച് ജി​​ല്ല​​യി​​ല്‍ നി​​യ​​ന്ത്ര​​ണ രേ​​ഖ​​യി​​ലു​​ണ്ടാ​​യ കാ​​ട്ടു​​തീ​​യി​​ല്‍ കു​​ഴി​​ബോം​​ബു​​ക​​ള്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു. നി​​യ​​ന്ത്ര​​ണ രേ​​ഖ​​യി​​ല്‍ ബാ​​ലാ​​കോ​​ട്ട് സെ​​ക്ട​​റി​​ല്‍ കാ​​ട്ടു​​തീ പ​​ട​​ര്‍ന്നെ​​ന്നും ഇ​​തേ​​ത്തു​​ട​​ര്‍ന്ന് കു​​ഴി​​ബോം​​ബു​​ക​​ള്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.