മൂന്നു ജഡ്ജിമാർക്ക് കോവിഡ്
Sunday, June 7, 2020 12:01 AM IST
ചെ​​​ന്നൈ: മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ മൂ​​​ന്നു ജ​​​ഡ്ജി​​​മാ​​​ർ​​​ക്ക് ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇതേത്തുടർന്ന് ഈ ​​​മാ​​​സം 30 വ​​​രെ ഹൈ​​​ക്കോ​​​ട​​​തി അ​​​ട​​​ച്ചി​​​ടും. ജ​​​ഡ്ജി​​​മാ​​​ർ ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കേ​​​സു​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പു​​​ക​​​ൽ​​​പ്പി​​​ക്കാ​​​ൻ ജ​​​ഡ്ജി​​​മാ​​​ർ വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ വീടുകളി ലിരുന്നു വാ​​​ദം കേ​​​ൾ​​​ക്കും. ര​​​ണ്ടു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചും മൂ​​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ചു​​​മാ​​​ണ് ഇത്തര ത്തിൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.