ബിജെപി എംപി ലോക്കറ്റ് ചാറ്റർജിക്കു കോവിഡ്
Saturday, July 4, 2020 1:29 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി എംപി ലോക്കറ്റ് ചാറ്റർജിക്കു കോവിഡ് സ്ഥിരീകരിച്ചു. സിനിമാനടിയായിരുന്ന ലോക്കറ്റ് ചാറ്റർജി ഹൂഗ്ലിയിലെ എംപിയാണ്. ഇവർ ഒരാഴ്ചയായി ക്വാറന്റൈനിലായിരുന്നു.