ഗുജറാത്തിലും മിസോറമിലും ഭൂചലനം
Monday, July 6, 2020 12:25 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലും മി​​സോ​​റ​​മി​​ലും ഇ​​ന്ന​​ലെ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടു. മിസോ റമിൽ ഏതാനും വീടുകൾ തകർന്നു. ഗു​​ജ​​റാ​​ത്തി​​ൽ ക​​ച്ച് ജി​​ല്ല​​യി​​ലെ ഭ​​ച്ചാ​​വു​​വി​​ൽ റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 4.2 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​മാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. പി​​ന്നീ​​ട് നാ​​ലു തു​​ട​​ർ​​ച​​ല​​ന​​ങ്ങ​​ളു​​ണ്ടാ​​യി. ജൂ​​ൺ 14ന് ​​ഇ​​തേ മേ​​ഖ​​ല​​യി​​ൽ ഭൂ​​ച​​ല​​നം അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു.


മി​​സോ​​റ​​മി​​ലെ ചം​​ഫാ​​യി ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത് റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 4.6 രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഭൂ​​ച​​ല​​ന​​മാ​​ണ്. ചം​​ഫാ​​യി​​ൽ മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ടെ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഭൂ​​ച​​ല​​ന​​മു​​ണ്ടാ​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.