ആസാമിൽ സംഘർഷം; സൈന്യം ഫ്ളാഗ് മാർച്ച് നടത്തി
Thursday, August 6, 2020 11:55 PM IST
തേസ്പുർ:അയോധ്യയിൽ രാമക്ഷേത്രത്തിനു തറക്കല്ലിട്ടതിനെത്തുടർന്ന് ബജ്റംഗദൾ നടത്തിയ ബൈക്ക് റാലിയിൽ സംഘർഷം. ആസാമിലെ സോനിപത് ജില്ലയിൽ രണ്ടു വിഭാഗങ്ങൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് സൈന്യം ഫ്ളാഗ് മാർച്ച് നടത്തി.