പ്രമുഖ ഉറുദു കവി രാഹത് ഇന്‍ഡോറി അന്തരിച്ചു
Wednesday, August 12, 2020 12:26 AM IST
ഇ​ന്‍ഡോ​ര്‍: പ്ര​മു​ഖ ഉ​റു​ദു ക​വി ര​ഹ​ത് ഇ​ന്‍ഡോ​റി(70) അ​ന്ത​രി​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍ന്ന് ഇ​ന്‍ഡോ​റി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ന​ലെയാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ഹ​ത് ഇ​ന്‍ഡോ​റി ഹി​ന്ദി​സി​നി​മ​യി​ലും സ​ജീ​വ​മാ​യി​രു​ന്നു. എം ​ബോ​ലോ തോ​മു​ന്നാ​ഭാ​യ് എം​ബി​ബി​എ​സ്(2003), ക​രീ​ബ്(1998), ഘ​ട്ട​ക്(1996), ഇ​ഷ്‌​ക്(1997) എ​ന്നി​വ​യി​ലെ ഗാ​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.