ട്രെയിനിൽനിന്നു വീണു മരിച്ചു
Friday, September 25, 2020 12:36 AM IST
ന്യൂഡൽഹി: ട്രെയിനിൽ നിന്നു വീണു ഗൃഹനാഥൻ മരിച്ചു.ഡൽഹിയിലെ ജസോളയിൽ താമസിച്ചിരുന്ന കോട്ടയം മണർകാട് സ്വദേശി സന്തോഷ് കുമാർ (51) ആണ് മരിച്ചത്. മംഗള എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്പോൾ ട്രെയിനിൽ നിന്നു വീഴുകയായിരുന്നു. കർണാടകയിലെ കാർവാറിന് സമീപമാണ് അപകടം ഉണ്ടായത്.