ശിവസേനാ നേതാവിനെ കൊലപ്പെടുത്തി
Tuesday, October 27, 2020 12:37 AM IST
പൂ​​​ന: പ്രാ​​​ദേ​​​ശി​​​ക ശി​​​വ​​​സേ​​​നാ നേ​​​താ​​​വി​​​നെ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​വ​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. ലോ​​​ണ​​​വാ​​​ല യൂ​​​ണി​​​റ്റ് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഷെ​​​ട്ടി(43)​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ജ​​​യ്ച​​​ന്ദ് ചൗ​​​ക്കി​​​ലെ സ്വ​​​ന്തം ചാ​​​യ​​​ക്ക​​​ട​​​യ്ക്കു മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഷെ​​​ട്ടി​​​യെ ഇ​​​ന്ന​​​ലെ ര​​​ണ്ടം​​​ഗ​​​സം​​​ഘം വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.