പി​എ​സി റാ​ങ്കിം​ഗിൽ കേ​ര​ളം ഒ​ന്നാ​മ​ത്
Saturday, October 31, 2020 2:06 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഭ​​​ര​​​ണ​​​മു​​​ള്ള വ​​​ലി​​​യ സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മെ​​​ന്ന് പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് സെ​​​ന്‍റ​​​ർ(​​​പി​​​എ​​​സി) ത​​​യാ​​​റാ​​​ക്കി​​​യ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ഇ​​​ൻ​​​ഡെ​​​ക്സ്. തു​​​ട​​​ർ​​​ച്ച​​​യാ​​​യി നാ​​​ലാം വ​​​ട്ട​​​മാ​​​ണ് കേ​​​ര​​​ളം ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശാ​​​ണു പ​​​ട്ടി​​​ക​​​യി​​​ൽ അ​​​വ​​​സാ​​​ന​​​സ്ഥാ​​​ന​​​ത്ത്. ച​​ണ്ഡി​​ഗ​​ഡാ​​ണ് മി​​ക​​ച്ച ഭ​​ര​​ണ​​മു​​ള്ള കേ​​ന്ദ്ര ഭ​​ര​​ണ​​പ്ര​​ദേ​​ശം. മു​​ൻ ഐ​​എ​​സ്ആ​​ർ​​ഒ ചെ​​യ​​ർ​​മാ​​ൻ കെ. ​​ക​​സ്തൂ​​രി​​രം​​ഗ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​ന​​യാ​​ണ് പി​​എ​​സി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.