മന്ത്രിക്കുനേരേ ബോംബ് ആക്രമണം: ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ
Thursday, February 25, 2021 1:48 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ൾ മ​​​ന്ത്രി ജ​​​ക്കീ​​​ർ ഹു​​​സൈ​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബം​​​ഗ്ലാ​​​ദേ​​​ശ് പൗ​​​ര​​​നെ സി​​​ഐ​​​ഡി അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഫെ​​​ബ്രു​​​വ​​​രി 17ന് ​​​മൂ​​​ർ​​​ഷി​​​ദാ​​​ബാ​​​ദി​​​ലെ നിം​​​തി​​​ത റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു ബോം​​​ബ് ആ​​​ക്ര​​​മ​​​ണം. മ​​​ന്ത്രി​​​യു​​​ൾ​​​പ്പെ​​​ടെ 20 പേ​​​ർ​​​ക്ക് അ​​​ന്നു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.