ഇന്ത്യയുമായി ചർച്ചയ്ക്കു തയാറെന്ന് ഇമ്രാൻ ഖാൻ
Sunday, February 28, 2021 12:11 AM IST
ന്യൂഡൽഹി: അതിർത്തി തർക്കമുൾപ്പെടെ വിഷയങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചയ്ക്കു തയാറെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ തുടർപുരോഗതിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കേണ്ടത് ഇന്ത്യയാണ്- അദ്ദേഹം പറഞ്ഞു.