രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് 30ന്
രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് 30ന്
Friday, May 6, 2022 2:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ബി​​ഹാ​​ർ, തെ​​ലു​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഓ​​രോ രാ​​ജ്യ​​സ​​ഭാ സീ​​റ്റി​​ലേ​​ക്ക് മേ​​യ് 30ന് ​​ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. ജെ​​ഡി-​​യു അം​​ഗ മ​​ഹേ​​ന്ദ്രപ്ര​​സാ​​ദി​​ന്‍റെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് ബി​​ഹാ​​റി​​ൽ സീ​​റ്റ് ഒ​​ഴി​​വു​​ണ്ടാ​​യ​​ത്. ടി​​ആ​​ർ​​എ​​സ് അം​​ഹം ബ​​ൻ​​ഡ പ്ര​​കാ​​ശം രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു തെ​​ലു​​ങ്കാ​​ന​​യി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു വേ​​ണ്ടി​​വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.