ഔറംഗസേബിന്റെ ശവകുടീരത്തിൽ സുരക്ഷ ശക്തമാക്കി
Thursday, May 19, 2022 2:06 AM IST
ഔറംഗബാദ്: മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവിന്റെ ഭീഷണി ട്വീറ്റിനെത്തുടർന്നു മുഗൾ കാലഘട്ടത്തിലെ ഭരണാധികാരിയായ ഔറംഗസേബിന്റെ ശവകുടീരത്തിനു സുരക്ഷ ശക്തമാക്കി.