കോൺഗ്രസ് വക്താക്കൾ സ്ഥാനം രാജിവച്ചു
കോൺഗ്രസ് വക്താക്കൾ സ്ഥാനം രാജിവച്ചു
Monday, October 3, 2022 2:19 AM IST
ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ദീ​​പേ​​ന്ദ​​ർ ഹൂ​​ഡ, സ​​യി​​ദ് ന​​സീ​​ർ ഹു​​സൈ​​ൻ, ഗൗ​​ര​​വ് വ​​ല്ല​​ഭ് എ​​ന്നി​​വ​​ർ പാ​​ർ​​ട്ടി വ​​ക്താ​​വ്സ്ഥാ​​നം രാ​​ജി​​വ​​ച്ചു. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ​​യ്ക്കാ​​യി പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​നാ​​ണു രാ​​ജി. ഇ​​ന്ന​​ലെ മൂ​​വരും ഖാ​​ർ​​ഗെ​​യ്ക്കൊ​​പ്പം വാ​​ർ​​ത്താ​​സ​​മ്മേ​​ള​​നം ന​​ട​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.