ജോഡോ യാത്രയിൽ പങ്കെടുത്ത അധ്യാപകനു സസ്പെൻഷൻ
ജോഡോ യാത്രയിൽ  പങ്കെടുത്ത അധ്യാപകനു  സസ്പെൻഷൻ
Sunday, December 4, 2022 12:54 AM IST
ബ​​ർ​​വാ​​നി: രാ​​ഹു​​ൽ​​ഗാ​​ന്ധി ന​​യി​​ക്കു​​ന്ന ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​ന് മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഗ​​വ. സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.

ബ​​ർ​​വാ​​നി ജി​​ല്ല​​യി​​ൽ സം​​സ്ഥാ​​ന ആ​​ദി​​വാ​​സി ക്ഷേ​​മ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​നാ​​യ രാ​​ജേ​​ഷ് കാ​​ന്നോ​​ജെ​​യെ​​യാ​​ണ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ന​​വം​​ബ​​ർ 24നു ​​യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്ത അ​​ധ്യാ​​പ​​ക​​നെ തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.