വയോധികയെ കൊന്ന കേസിൽ ബിജെപി നേതാവിനെതിരേ കേസ്
Thursday, January 26, 2023 12:44 AM IST
ഖാ​​​ണ്ഡ്‌​​​വ: ബ​​​ന്ധു​​​വാ​​​യ വ​​​യോ​​​ധി​​​ക​​​യെ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഖാ​​​ണ്ഡ്‌​​​വ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ബി​​​ജെ​​​പി കൗ​​​ൺ​​​സി​​​ല​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

37-ാം വാ​​​ർ​​​ഡ് മെം​​​ബ​​​ർ പ​​​വ​​​ൻ ഗോ​​​സ്വാ​​​മി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കൊ​​​ല​​​ക്കു​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി കേ​​​സെ​​​ടു​​​ത്ത​​​ത്. ജ​​​നു​​​വ​​​രി മൂ​​​ന്നി​​​ന് ഇ​​​യാ​​​ൾ ബ​​​ന്ധു​​​വാ​​​യ പൂ​​​നം ഗോ​​​സ്വാ​​​മി(63)​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും മ​​​ർ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പൂ​​​നം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സയ്ക്കി​​​ടെ ചൊ​​​വ്വാ​​​ഴ്ച മ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.