മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ
മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ
Saturday, June 3, 2023 1:52 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ന​ടു​ത്തു​ണ്ടാ​യ ട്രെ​യി​ന​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും ചെ​റി​യ​തോ​തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​തവും ന​ൽ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.