തെലുങ്കാനയിൽ പോളിംഗ് 70.60 ശതമാനമായി
തെലുങ്കാനയിൽ പോളിംഗ് 70.60 ശതമാനമായി
Saturday, December 2, 2023 2:03 AM IST
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ട‌ു​​​പ്പി​​​ൽ 70.60 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഒ​​​റ്റ​​​പ്പെ​​​ട്ട ചി​​​ല സം​​​ഭ​​​വ​​​ങ്ങ​​​ളൊ​​​ഴി​​​ച്ചാ​​​ൽ 119 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന​​​പോ​​​ളിം​​​ഗ് സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണു ഭൂ​​​രി​​​ഭാ​​​ഗം എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ച​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.