11 സ്ഥാനാർഥികൾ എൺപതിനു മുകളിൽ പ്രായമുള്ളവർ
Friday, May 24, 2024 5:58 AM IST
ന്യൂഡൽഹി: ലോക്സഭയിലേക്കു മത്സരിക്കുന്ന 11 സ്ഥാനാർഥികൾ 80 വയസിനു മുകളിൽ പ്രായമുള്ളവർ. 537 സ്ഥാനാർഥികൾ 25-30 പ്രായപരിധിയിലുള്ളവരാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിംഫോസ് ആണ് ഇക്കാര്യം അറിയിച്ചത്. 8337 സ്ഥാനാർഥികളാണ് ഇത്തവണ രംഗത്തുള്ളത്.