മും​​​ബൈ: നാ​​​ഗ അ​​​ശ്വി​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ക​​​ൽ​​​ക്കി 2898 എ​​​ഡി ചി​​​ത്ര​​​ത്തി​​​ൽ ദീ​​​പി​​​ക പ​​​ദു​​​ക്കോ​​​ൺ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന് വൈ​​​ജ​​​യ​​​ന്തി മൂ​​​വീ​​​സ് എ​​​ക്സ് അ​​​ക്കൗ​​​ണ്ടി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി.

ചി​​​ത്ര​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ പൂ​​​ർ​​​ണ​​​സ​​​മ​​​ർ​​​പ്പ​​​ണ​​​വും മ​​​റ്റു കാ​​​ര്യ​​​ങ്ങ​​​ളും വേ​​​ണ്ട​​​തു​​​ണ്ട്. അ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഒ​​​രു ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ്, അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​നും പ്ര​​​ഭാ​​​സും മു​​​ൻ​​​നി​​​ര നാ​​​യ​​​ക​​​വേ​​​ഷ​​​ത്തി​​​ലെ​​​ത്തു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​തി​​​യ പ്രോ​​​ജ​​​ക്ടി​​​ൽ​​​നി​​​ന്ന് ദീ​​​പി​​ക ഒ​​​ഴി​​​വാ​​​യ​​​തെ​​​ന്നും നി​​​ർ​​​മാ​​​ണ​​​ക്ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.​ എ​​​ന്നാ​​​ൽ, ഇ​​​തേ​​​ക്കു​​​റി​​​ച്ച് ദീ​​​പി​​​ക പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.