പുതിയ മാരുതി വാഗൺആർ ബുക്കിംഗ് തുടങ്ങി
Monday, January 14, 2019 10:27 PM IST
മും​ബൈ: മാ​രു​തി സു​സു​കി​യു​ടെ ഏ​റ്റ​വും പു​തി​യ വാ​ഗ​ൺ​ആ​ർ ഈ ​മാ​സം 23ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും. അ​വ​ത​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ മു​ത​ൽ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. 11,000 രൂ​പ അ​ട​ച്ച് മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ അം​ഗീ​കൃ​ത ഡീ​ല​ർ​ഷി​പ്പു​ക​ൾ വ​ഴി ബു​ക്ക് ചെ​യ്യാം. മൂ​ന്നു വേ​രി​യ​ന്‍റു​ക​ളി​ൽ എ​ത്തു​ന്ന വാ​ഹ​ന​ത്തിനു മു​ൻ​ഗാ​മി​ക​ളെ അ​പേ​ക്ഷി​ച്ച് അ​ധി​ക വ​ലു​പ്പ​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.