വൈ​ല്‍​ഡ്ക്രാ​ഫ്റ്റ് ട്രാ​വ​ല്‍ കേ​സ് ട്രോ​ളി​ക​ള്‍ വി​പ​ണി​യി​ല്‍
Tuesday, November 19, 2019 11:48 PM IST
കൊ​​​ച്ചി: ഔ​​​ട്ട്‌​​​ഡോ​​​ർ, അ​​​ഡ്വ​​​ഞ്ച​​​ര്‍ ബ്രാ​​​ന്‍​ഡാ​​​യ വൈ​​​ല്‍​ഡ്ക്രാ​​​ഫ്റ്റ് കൂ​​ടു​​ത​​ൽ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള ട്രാ​​​വ​​​ല്‍ കേ​​​സ് ട്രോ​​​ളി​​​ക​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. അ​​​പ്‌​​​റൈ​​​റ്റ്‌​​​സ്, ഡ​​​ഫ്ലസ് എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു ത​​​ര​​​ത്തി​​​ലാ​​​ണ് വോ​​​യേ​​​ജ​​​ര്‍ ക​​​ള​​​ക്‌ഷന്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പ്‌​​​റൈ​​​റ്റ്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​പെ​​​ല്ല എ​​​ന്ന പേ​​​രി​​​ല്‍ ഹൈ​​​ബ്രി​​​ഡ് ലൈ​​​നും പോ​​​ള്ള​​​ക്‌​​​സ് പോ​​​ളാ​​​രി​​​സ്, വേ​​​ഗ, സി​​​റി​​​യ​​​സ്, റൈ​​​ഗെ​​​ല്‍, എ​​​ന്ന പേ​​​രി​​​ല്‍ സോ​​​ഫ്റ്റ്‌​​​ലൈ​​​നു​​​മു​​​ണ്ട്.


എ​​​ല്ലാ മോ​​​ഡ​​​ലു​​​ക​​​ളും ക്യാ​​​ബി​​​ന്‍, മീ​​​ഡി​​​യം, ലാ​​​ര്‍​ജ് വ​​​ലി​​​പ്പ​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ വ​​​ര്‍​ണ​​​ങ്ങ​​​ളി​​​ലും ആ​​​കൃ​​​തി​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​ണ്. 3,199 രൂ​​​പ മു​​​ത​​​ല്‍ 6,999 രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.