സ്വർണവിലയിൽ മാറ്റമില്ല
Tuesday, January 21, 2020 12:03 AM IST
കൊച്ചി: മാറ്റമില്ലാതെ സ്വർണവില. ശനിയാഴ്ചത്തെ അതേ നിരക്കിലാണ് ഇന്നലെയും വ്യാപാരം നടന്നത്. പവൻ വില 29,760 രൂപ. പവന് 120 രൂപ വർധിച്ചാണ് ശനിയാഴ്ച ഈ വിലയിലെത്തിയത്.