സ​ഹ​ക​ര​ണബാ​ങ്ക് വാ​യ്പ​ക​ൾ​ക്കു മോ​റ​ട്ടോ​റി​യം
Saturday, April 4, 2020 10:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19-ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും സ​​​ഹ​​​ക​​​ര​​​ണബാ​​​ങ്കു​​​ക​​​ളി​​​ൽ​​നി​​​ന്നും എ​​​ടു​​​ത്തി​​​ട്ടു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് മൊ​​​റ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

2020 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​​യാ​​​ണു മൊ​​​റ​​​ട്ടോ​​​റി​​​യം. എ​​​ല്ലാ​​​വി​​​ധ വാ​​​യ്പ​​​ക​​​ൾ​​​ക്കും മൊ​​​റ​​​ട്ടോ​​​റി​​​യം ബാ​​​ധ​​​ക​​​മാ​​​ണ്. മൊ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി​​​യി​​​ൽ വാ​​​യ്പ​​​ക​​​ൾ​​​ക്കു പി​​​ഴപ്പലി​​​ശ ഈ​​​ടാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. കൂ​​​ടാ​​​തെ നി​​​ല​​​വി​​​ലു​​​ള്ള നി​​​ശ്ചി​​​ത നി​​​ര​​​ക്കി​​​ലു​​​ള്ള പ​​​ലി​​​ശ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു മൊ​​​റ​​​ട്ടോ​​​റി​​​യം കാ​​​ലാ​​​വ​​​ധി​​​ക്കു ശേ​​​ഷം ഈ​​​ടാ​​​ക്കാം. എ​​​ന്നാ​​​ൽ, സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ്വ​​​ന്തം ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ൽ​​​കു​​​ന്ന വാ​​​യ്പ​​​ക​​​ളി​​​ലെ പ​​​ലി​​​ശ അ​​​താ​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഇ​​​ള​​​വു ചെ​​​യ്തു കൊ​​​ടു​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.