കോ​​ട്ട​​യം: ഡി​​ജി​​റ്റ​​ല്‍ ഗാ​​ഡ്ജ​​റ്റ്സി​​ലും ഹോം ​​അ​​പ്ല​​യ​​ന്‍സ​​സി​​ലും സ്‌​​പെ​​ഷ​​ല്‍ വി​​ല​​ക്കു​​റ​​വും സ​​മ്മാ​​ന​​ങ്ങ​​ളു​​മാ​​യി കോ​​ട്ട​​യം മൈ​​ജി ഫ്യൂ​​ച്ച​​റി​​ല്‍ ഗ്രാ​​ൻ​​ഡ് സെ​​യി​​ല്‍ ഈ ​​മാ​​സം 10 വരെ ന​​ട​​ക്കും. ഓ​​ണ​​ത്തി​​ര​​ക്കി​​നി​​ടെ ഓ​​ഫ​​റു​​ക​​ളി​​ല്‍ ഷോ​​പ്പ് ചെ​​യ്യാ​​ന്‍ ക​​ഴി​​യാ​​ത്ത​​വ​​ര്‍ക്ക് ഈ ​​പ്ര​​ത്യേ​​ക ഗ്രാ​​ൻ​​ഡ് സെ​​യി​​ല്‍ ഓ​​ഫ​​റു​​ക​​ള്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം.

സ്മാ​​ര്‍ട്ട് ഫോ​​ണു​​ക​​ളും ടാ​​ബ്‌ലെറ്റു​​ക​​ളും പ​​ര്‍ച്ചേ​​സ് ചെ​​യ്യു​​മ്പോ​​ള്‍ ഓ​​രോ 10,000 രൂ​​പ​​യു​​ടെ പ​​ര്‍ച്ചേ​​സി​​നും 1250 രൂ​​പ​​യു​​ടെ കാ​​ഷ്ബാ​​ക്ക് ല​​ഭി​​ക്കും.14,888 രൂ​​പ മു​​ത​​ല്‍ ലാ​​പ്ടോ​​പ്പ് സ്വ​​ന്ത​​മാ​​ക്കാം.

മ​​റ്റ് ഗാ​​ഡ്ജ​​റ്റു​​ക​​ള്‍, ഹോം ​​ആ​​ന്‍ഡ് കി​​ച്ച​​ണ്‍ അ​​പ്ല​​യ​​ന്‍സ​​സ്, സ്‌​​മോ​​ള്‍ അ​​പ്ല​​യ​​ന്‍സ​​സ്, ഗ്ലാ​​സ് ആ​​ന്‍ഡ് ക്രോ​​ക്ക​​റി എ​​ന്നി​​വ​​യ്ക്ക് 75 ശ​​ത​​മാ​​നം​​വ​​രെ ഓ​​ഫ​​ര്‍ ല​​ഭ്യ​​മാ​​ണ്.


പ​​വ​​ര്‍ ബാ​​ങ്ക്, ബ്ലൂ ​​ടൂ​​ത്ത് സ്പീ​​ക്ക​​ര്‍ തു​​ട​​ങ്ങി​​യ​​വ 333 രൂ​​പ​​യ്ക്കും സ്മാ​​ര്‍ട്ട് വാ​​ച്ച്, ഇ​​യ​​ര്‍ബ​​ഡ്സ് തു​​ട​​ങ്ങി​​യ​​വ 899 രൂ​​പ​​യ്ക്കും ല​​ഭ്യ​​മാ​​ണ്. ഇ​​തോ​​ടൊ​​പ്പം മൈ​​ജി ഓ​​ണം മാ​​സ് ഓ​​ണ​​ത്തി​​ന്‍റെ സ​​മ്മാ​​ന​​ങ്ങ​​ളും സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം കൂ​​ടി​​യാ​​വു​​ക​​യാ​​ണ് ഗ്രാ​​ന്‍ഡ് ഷോ​​പ്പിം​​ഗ് ദി​​ന​​ങ്ങ​​ള്‍.

ആ​​കെ 25 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന ഡി​​സ്‌​​കൗ​​ണ്ടു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളു​​മാ​​ണ് മൈ​​ജി ഓ​​ണ​​ത്തി​​ലൂ​​ടെ ന​​ല്‍കു​​ന്ന​​ത്.