കൊ​​​ച്ചി: നി​​​സാ​​​ൻ മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മു​​​ന്‍​നി​​​ര യൂ​​​സ്ഡ് കാ​​​ര്‍ പ്ലാ​​​റ്റ്ഫോ​​​മാ​​​യ സ്പി​​​ന്നി​​​യു​​​മാ​​​യി പ​​​ങ്കാ​​​ളി​​​ത്തം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ല്‍ ഉ​​​ട​​​നീ​​​ള​​​മു​​​ള്ള നി​​​സാ​​​ന്‍ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ല്‍ സ്പി​​​ന്നി പ്രി​​​ഫേ​​​ര്‍​ഡ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് പാ​​​ര്‍​ട്ണ​​​ര്‍ പ്ലാ​​​റ്റ്ഫോം ആ​​​യി മാ​​​റും. ഒ​​​രു വാ​​​ഹ​​​ന നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യും യൂ​​​സ്ഡ് കാ​​​ര്‍ അ​​​ഗ്ര​​​ഗേ​​​റ്റ​​​റും ത​​​മ്മി​​​ലു​​​ള്ള ഈ ​​​വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണി​​​ത്.


ഈ ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ലൂ​​​ടെ സ്പി​​​ന്നി​​​യു​​​ടെ പ്ലാ​​​റ്റ്ഫോം വ​​​ഴി നേ​​​രി​​​ട്ടോ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള നി​​​സാ​​​ന്‍ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലോ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ കൈ​​​മാ​​​റ്റം ചെ​​​യ്യു​​​ന്ന ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് പു​​​തി​​​യ നി​​​സാ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​മ്പോ​​​ള്‍ പ്ര​​​ത്യേ​​​ക എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും.