ആമസോണിൽ ഫെസ്റ്റീവ് ട്രെൻഡുകൾ
Friday, September 5, 2025 2:13 AM IST
കൊച്ചി: ആമസോൺ ഫാഷൻ ടോപ്പ് ഫെസ്റ്റീവ് ട്രെൻഡുകൾ അവതരിപ്പിച്ചു. ക്രോസ്ബോഡി ബാഗുകളും ആഡംബര പെൻഡന്റുകളും ആന്റി-തെഫ്റ്റ് ബാക്ക്പാക്കുകളും ട്രാക്കബിൾ ലഗേജുകളും സ്റ്റോറിലുണ്ട്.