എച്ച്ഡിഎഫ്സിയിൽ ഓഫറുകൾ
Monday, September 1, 2025 11:31 PM IST
കൊച്ചി: സ്വകാര്യമേഖലയിലെ മുൻനിര ബാങ്കായ എച്ച്ഡിഎഫ്സി കേരളത്തിൽ ഫെസ്റ്റീവ് ട്രീറ്റ്സ് കാന്പയിൻ ആരംഭിച്ചു.
വ്യക്തികൾക്കും ബിസിനസുകൾക്കുമായി ബാങ്ക് ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം 30 വരെ ഓഫറുകളുണ്ട്.