ആമസോണിൽ ഓണം സ്റ്റോർ
Monday, September 1, 2025 11:31 PM IST
കൊച്ചി: ആമസോൺ ഇന്ത്യ ഓണം സ്റ്റോർ തുടങ്ങി. പരമ്പരാഗത കസവ് സാരികൾ, ദോത്തികൾ, ഓണം സദ്യ സാധനങ്ങൾ, പൂജാ സാധനങ്ങൾ മുതൽ ഹോം ഡെക്കർ, കുക്ക്വെയർ എന്നിവവരെ ലഭിക്കും.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്സ്, ഫാഷൻ ആൻഡ് ബ്യൂട്ടി, ഗ്രോസറി, ഹോം എസെൻഷ്യലുകൾ എന്നിവയ്ക്ക് ഓഫറുണ്ട്.