പീറ്റര്‍ ഇംഗ്ലണ്ടിന്റെ പുതിയ ഷോറൂം കൊച്ചിയില്‍
Monday, September 1, 2025 11:31 PM IST
കൊച്ചി: മുൻനിര വസ്ത്ര ബ്രാന്‍ഡായ പീറ്റര്‍ ഇംഗ്ലണ്ടിന്റെ പുതിയ ഷോറൂം കൊച്ചി എംജി റോഡില്‍ റാപ്പര്‍ ദി ഇമ്പച്ചി ഉദ്ഘാടനം ചെയ്തു.
ഉത്സവ സീസണോടനുബന്ധിച്ച് പുതിയ വസ്ത്രശേഖരമായ മാസ്റ്റര്‍ പീസസ് പീറ്റര്‍ ഇംഗ്ലണ്ട് പുറത്തിറക്കി.
ഈ ഓണം സീന്‍ ഓണം എന്നപേരില്‍ ഓണഗാനം പീറ്റര്‍ ഇംഗ്ലണ്ടിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ അനില്‍ എസ്. കുമാര്‍, ഇന്‍ഫ്ലുവന്‍സേഴ്സ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റാപ്പര്‍ ദി ഇമ്പച്ചി പുറത്തിറക്കി.