തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടാ​​​റ്റ ഗ്രൂ​​​പ്പി​​​ൽ നി​​​ന്നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ഓ​​​മ്‌​​​നി ചാ​​​ന​​​ൽ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സ് റീ​​​ട്ടെ​​​യി​​​ല​​​റാ​​​യ ക്രോ​​​മ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക്രോ​​​മ സ്റ്റോ​​​റു​​​ക​​​ളി​​​ലും ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ള്‍​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ടു. ഓ​​​ഫ​​​റു​​​ക​​​ൾ തി​​​രു​​​വോ​​​ണ നാ​​​ള്‍ വ​​​രെ നീ​​​ണ്ടു​​​നി​​​ൽ​​​ക്കും. ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ള്‍ ക്രോ​​​മ സ്റ്റോ​​​റു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ croma.comൽ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യും ല​​​ഭി​​ക്കും.

ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ള്‍​ക്ക് 35 ശ​​​ത​​​മാ​​​നം വ​​​രെ​​​യും എ​​​യ​​​ർ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ള്‍​ക്കും കു​​​ക്ക് വെ​​​യ​​​റു​​​ക​​​ള്‍​ക്കും 30 ശ​​​ത​​​മാ​​​നം വ​​​രെ​​​യും ഹെ​​​ഡ്ഫോ​​​ണ്‍-​​​ഇ​​​യ​​​ർ​​​ഫോ​​​ണു​​​ക​​​ള്‍​ക്ക് 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യു​​മാ​​ണ് ഇ​​​ള​​​വ് ല​​​ഭി​​​ക്കു​​ക. സ്‍​മാ​​​ർ​​​ട്ട് ഫോ​​​ണു​​​ക​​​ള്‍​ക്ക് 10 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് ഇ​​​ള​​​വ്. വാ​​​ഷിം​​ഗ് മെ​​​ഷീ​​​ൻ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്ക് 25 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ് ഇ​​​ള​​​വ്.