സുജാത കാന്പയിൻ തുടങ്ങി
Tuesday, September 2, 2025 10:30 PM IST
കൊച്ചി: സുജാത അപ്ലയൻസസ് ‘മറ്റൊരാൾക്ക് കുടുംബമാകുക’ എന്നപേരിൽ ഓണം കാന്പയിൻ ആരംഭിച്ചു.
സമൂഹത്തിലെ ഒറ്റപ്പെടലിനെക്കുറിച്ചും വാർധക്യത്തിന്റെ സങ്കടങ്ങളുമാണ് വീഡിയോ ചിത്രീകരണത്തിന്റെ ഇതിവൃത്തമെന്ന് അധികൃതർ അറിയിച്ചു.