ലാപ്ടോപ്പുകള്‍ക്ക് ഓണം ഓഫറുകളുമായി അസ്യൂസ്
Thursday, September 4, 2025 12:41 AM IST
കൊച്ചി: അസ്യൂസ് ലാപ്ടോപ്പുകള്‍ക്കും വിവോ ബുക്ക് ലാപ്ടോപ്പുകള്‍ക്കും പ്രത്യേക ഓണ ഓഫറുകളുമായി അസ്യൂസ്.
തെരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 20 ശതമാനം വിലക്കുറവുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഈ മാസം 10 വരെ ലഭിക്കും.
അസ്യൂസ് വിവോ ബുക്ക് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം അധിക വാറന്റിയും 3,798 രൂപ വിലവരുന്ന അസ്യൂസ് എംഡബ്ല്യു 3 മൗസ് ഒരു രൂപയ്ക്കും ഈ കാലയളവില്‍ ലഭിക്കും.