കൊ​​​ച്ചി: പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ല്‍ ഗ്രൂ​​​പ്പാ​​​യ ബി​​​സ്മി ക​​​ണ​​​ക്ടി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ണ​​​സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി 12 മ​​​ണി​​​ക്കൂ​​​ര്‍ മെ​​​ഗാ ഉ​​​ത്രാ​​​ടം സെ​​​യി​​​ല്‍.

അ​​​ജ്മ​​​ല്‍ ബി​​​സ്മി​​​യി​​​ല്‍നി​​​ന്നു പ​​​ര്‍ച്ചേ​​​സ് ചെ​​​യ്യു​​​മ്പോ​​​ള്‍ ബം​​​പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി 100 പ​​​വ​​​ന്‍ സ്വ​​​ര്‍ണ​​​വും 20 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ കാ​​​ര്‍, ബൈ​​​ക്ക്, ഹോം ​​​അ​​​പ്ല​​​യ​​​ന്‍സ് തു​​​ട​​​ങ്ങി മ​​​റ്റ​​​ന​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​​ളും. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്ക് ഈ​​​സി ഇ​​​എം​​​ഐ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം അ​​​ധി​​​ക വാ​​​റ​​​ന്‍റി​​​യും അ​​​ജ്മ​​​ല്‍ ബി​​​സ്മി ന​​​ല്‍കു​​​ന്നു.


ആ​​​ക്‌​​​സി​​​സ് ബാ​​​ങ്ക് , ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ കാ​​​ര്‍ഡ് പ​​​ര്‍ച്ചേ​​​സു​​​ക​​​ളി​​​ല്‍ 26,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ഇ​​​ന്‍സ്റ്റ​​​ന്‍റ് കാ​​​ഷ് ബാ​​​ക്കും ല​​​ഭ്യ​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ക്ക് ക​​​ണ്‍സ്യൂ​​​മ​​​ര്‍ ഫി​​​നാ​​​ന്‍സും യു​​​പി​​​ഐ പേ​​​മെ​​​ന്‍റും വ​​​ഴി​​​ അ​​​ധി​​​ക കാ​​​ഷ്ബാ​​​ക്ക് നേ​​​ടാം.