ആലിയ ഭട്ട് ലീവൈസ് ആഗോള ബ്രാന്‍ഡ് അംബാസഡര്‍
Saturday, September 6, 2025 10:58 PM IST
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ലീവൈസിന്റെ ആഗോള ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ടിനെ കമ്പനി തെരഞ്ഞെടുത്തു.