ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉച്ചയ്ക്ക് ഒന്നു വരെ
Friday, May 7, 2021 11:02 PM IST
കൊച്ചി: ലോക്ക്ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന് ഓഫ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് ചെയര്മാന് തോമസ് ജോര്‍ജ് മുത്തൂറ്റ് അറിയിച്ചു. കഴിവതും ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഉപയോക്താക്കള്‍ ശ്രമിക്കണം.