ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ 9.4% ഇ​ടി​വ്
ഇ​ന്ധ​ന ഉ​പ​യോ​ഗ​ത്തി​ൽ  9.4% ഇ​ടി​വ്
Wednesday, May 12, 2021 11:34 PM IST
മും​​ബൈ: ക​​ഴി​​ഞ്ഞ​​മാ​​സം രാ​​ജ്യ​​ത്തെ ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗ​​ത്തി​​ൽ മാ​​ർ​​ച്ച് മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 9.4 ശ​​ത​​മാ​​നം ഇ​​ടി​​വ്. കോ​​വി​​ഡ് ര​​ണ്ടാം വ്യാ​​പ​​നം ത​​ട​​യാ​​ൻ പ​​ല മേ​​ഖ​​ല​​ക​​ളി​​ലും പ്രാ​​ദേ​​ശി​​ക ലോ​​ക്ഡൗ​​ണു​​ക​​ളും മ​​റ്റു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​ണ് ഇ​​ന്ധ​​ന​ആ​​വ​​ശ്യ​​ക​​ത​​യി​​ൽ കു​​റ​​വു വ​​രു​​ത്തി​​യ​​ത്.

ഏ​​പ്രി​​ലി​​ലെ പെ​​ട്രോ​​ൾ വി​​ല്പ​​ന മാ​​ർ​​ച്ചി​​നെ അ​​പേ​​ക്ഷി​​ച്ച് 13 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 23.8 ല​​ക്ഷം ട​​ണ്‍ ആ​​യി. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ന്ധ​​ന​​മാ​​യ ഡീ​​സ​​ലി​​ന്‍റെ വി​​ല്പ​​ന ഏ​​പ്രി​​ലി​​ൽ 66.7 ല​​ക്ഷം ട​​ണ്‍ ആ​​യി ചു​​രു​​ങ്ങി. മാ​​ർ​​ച്ചി​​നെ അ​​പേ​​ക്ഷി​​ച്ച് 7.5 ശ​​ത​​മാ​​ന​​വും 2019 ഏ​​പ്രി​​ലി​​നെ അ​​പേ​​ക്ഷി​​ച്ച് ഒ​​ന്പ​​ത് ശ​​ത​​മാ​​ന​​വു​​മാ​​ണ് ഡീ​​സ​​ൽ ഉ​​പ​​യോ​​ഗ​​ത്തി​​ലെ ഇ​​ടി​​വ്.


എ​​ൽ​​പി​​ജി വി​​ല​​്പ​​ന മു​​ൻ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 6.4 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 21 ല​​ക്ഷം ട​​ണ്‍ ആ​​യി.
ഏ​​പ്രി​​ലി​​ൽ ഇ​​തി​​ലും കു​​റ​​ഞ്ഞ ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗ​​മാ​​ണ് പ്ര​​തീ​​ക്ഷി​​ച്ച​​തെ​​ന്നും പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​തി​​നാ​​ലാ​​ണ് പ്ര​​തീ​​ക്ഷ​​യി​​ൽ കൂ​​ടു​​ത​​ൽ ഇ​​ന്ധ​​ന വി​​ല്പ​​ന ന​​ട​​ന്ന​​തെ​​ന്നും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

ഈ ​​മാ​​സം ഇ​​ന്ധ​​ന ഉ​​പ​​യോ​​ഗ​​ത്തി​​ൽ മു​​ൻ മാ​​സ​​ത്തേ​​ക്കാ​​ൾ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.