ബോഷ് പവര്‍ ടൂള്‍സ് കാമ്പയിന് തുടക്കമായി
Wednesday, July 14, 2021 12:04 AM IST
കൊച്ചി: ഉപയോക്താക്കള്‍ക്കായി മിതമായ വിലയ്ക്ക് യഥാര്‍ഥ ടൂള്‍സ് ലഭ്യമാക്കാനുള്ള ബോഷ് പവര്‍ ടൂള്‍സിന്റെ കാമ്പയിനു തുടക്കമായി. പ്രധാന ടൂള്സിന്റെയെല്ലാം വില ഇന്ത്യയൊട്ടാകെ ഏകീകരിക്കുകയാണു കാമ്പയിന്റെ ലക്ഷ്യം.