ഐടി റിട്ടേൺ ഡിസംബർ 31 വരെ സമർപ്പിക്കാം
Friday, September 10, 2021 12:28 AM IST
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ (ഐടി റിട്ടേൺ) സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി.
കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 30 വരെയായിരുന്നു സമയപരിധി.