കെ​ത്രി​എ ഡി​ജി​റ്റ​ല്‍ വ​ര്‍​ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു
കെ​ത്രി​എ ഡി​ജി​റ്റ​ല്‍  വ​ര്‍​ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, June 20, 2022 12:53 AM IST
കൊ​​​ച്ചി: കേ​​​ര​​​ള അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍(​​​കെ​​​ത്രി​​​എ) സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ വ​​​ര്‍​ക്ക് ഷോ​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഭാ​​​വി​​​യി​​​ല്‍ വ​​​രാ​​​ന്‍ പോ​​​കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ പ​​​ര​​​സ്യ​​​രം​​​ഗ​​​ത്തെ മാ​​​റ്റ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ര​​​സ്യ​​​ഏ​​​ജ​​​ന്‍​സി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. കെ​​​ത്രി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു മേ​​​നോ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഏ​​​ഷ്യാ​​​നെ​​​റ്റ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എം.​​​എ​​​സ്. കി​​​ഷ​​​ന്‍ കു​​​മാ​​​ര്‍, ഡി​​​ജി​​​റ്റ​​​ല്‍ ഇ​​​ന്‍​ഫ്‌​​​ളു​​​വ​​​ന്‍​സ​​​ര്‍ ഡെ​​​ന്നീ​​​സ് അ​​​റ​​​യ്ക്ക​​​ല്‍, സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ സ്ട്രാ​​​റ്റ​​​ജി​​​സ്റ്റ് ഫൈ​​​സ​​​ല്‍ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രാ​​​ണ് സെ​​​മി​​​നാ​​​ര്‍ ന​​​യി​​​ച്ച​​​ത്. എ.​​​ടി. രാ​​​ജീ​​​വ്, ജോ​​​ണ്‍​സ് വ​​​ള​​​പ്പി​​​ല, ദേ​​​വ​​​ന്‍ നാ​​​യ​​​ര്‍, ജെ​​​യിം​​​സ് വ​​​ള​​​പ്പി​​​ല, രാ​​​ജീ​​​വ് എ​​​ള​​​യാ​​​വൂ​​​ര്‍, ലാ​​​ല്‍​ജി വ​​​ര്‍​ഗീ​​​സ്, കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍, ഷൈ​​​ന്‍ പോ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.