റിക്കാര്‍ഡ്‌ വി​റ്റു​വ​ര​വു​മാ​യി ഔ​ഷ​ധി
റിക്കാര്‍ഡ്‌ വി​റ്റു​വ​ര​വു​മാ​യി ഔ​ഷ​ധി
Sunday, April 14, 2024 2:10 AM IST
തൃ​​​ശൂ​​​ര്‍: ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷ​​​ത്തി​​​ല്‍ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​റ്റു​​​വ​​​ര​​​വാ​​​ണ് ഔ​​​ഷ​​​ധി​​​ക്കു​​​ണ്ടാ​​​യ​​​തെ​​​ന്നു ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ശോ​​​ഭ​​​ന ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു. 185 കോ​​​ടി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​ഷ​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ്.

നാ​​​ഷ​​​ണ​​​ല്‍ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍ ബോ​​​ര്‍​ഡ് ഫോ​​​ര്‍ ഹോ​​​സ്പി​​​റ്റ​​​ല്‍​സ് അം​​​ഗീ​​​കാ​​​രം നേ​​​ടാ​​​നാ​​​യ​​​തു മി​​​ക​​​ച്ച നേ​​​ട്ട​​​മാ​​​യെ​​​ന്ന് എം​​​ഡി ഡോ. ​​​ടി.​​​കെ. ഹൃ​​​ദി​​​ക് പ​​​റ​​​ഞ്ഞു. ര​​​ണ്ടു​​​വ​​​ര്‍​ഷം കൊ​​​ണ്ട് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും വി​​​ല്പ​​​ന​​​യി​​​ലും നൂ​​​റു ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഔ​​​ഷ​​​ധി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു ശോ​​​ഭ​​​ന ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.