എക്‌സ്‌പീരിയോൺ വീട് നൽകും
എക്‌സ്‌പീരിയോൺ വീട് നൽകും
Wednesday, August 7, 2024 11:43 PM IST
കൊ​​ച്ചി: ടെ​​ക്നോ​​പാ​​ർ​​ക്ക് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ക്‌​​സ്‌​​പീ​​രി​​യോ​​ൺ ടെ​​ക്നോ​​ള​​ജീ​​സ് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പാ​​ർ​​പ്പി​​ട പ​​ദ്ധ​​തി​​യു​​ടെ (റൂ​​ഫ് ഓ​​ഫ് ഡ്രീം​​സ്) ഭാ​​ഗ​​മാ​​യി നി​​ർ​​മി​​ക്കു​​ന്ന അ​​ഞ്ചു വീ​​ടു​​ക​​ളി​​ൽ ആ​​ദ്യ​​ത്തേ​​തി​​ന്‍റെ ക​​രാ​​ർ കൈ​​മാ​​റ്റം ന​​ട​​ന്നു.

എ​​ക്‌​​സ്‌​​പീ​​രി​​യോ​​ൺ ടെ​​ക്നോ​​ള​​ജീ​​സി​​ന്‍റെ കോ​​ർ​​പ​​റേ​​റ്റ് സോ​​ഷ്യ​​ൽ റ​​സ്പോ​​ൺ​​സി​​ബി​​ലി​​റ്റി വി​​ഭാ​​ഗ​​മാ​​യ എ​​ക്‌​​സ്‌​​പീ​​രി​​യോ​​ൺ ഫൗ​​ണ്ടേ​​ഷ​​നാ​​ണ് "റൂ​​ഫ് ഓ​​ഫ് ഡ്രീം​​സ്' പ​​ദ്ധ​​തി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.


നെ​​ടു​​മ​​ങ്ങാ​​ടു​​ള്ള കു​​ടും​​ബ​​ത്തി​​നാ​​ണു വീ​​ട് ന​​ൽ​​കു​​ന്ന​​തെ​​ന്ന് എ​​ക്‌​​സ്‌​​പീ​​രി​​യോ​​ൺ ടെ​​ക്നോ​​ള​​ജീ​​സ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ബി​​നു ജേ​​ക്ക​​ബ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.