വില്പന, സേവനം, സാങ്കേതികവിദ്യ എന്നിവ ഉറപ്പുവരുത്താന്‍ പുതിയ ഓഫീസിന് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സ്കില്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു ഡെയ്കിന് സെന്റര്‍ ഒഫ് എക്സലന്‍സ് ലാബ് തുറന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യമടക്കം ഇവിടെ ലഭിക്കും.