ഗ്രീൻ ഹൈഡ്രജന്‍ സോളാര്‍, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊര്ജസ്രോതസുകളില്നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രോളിസിസ് പ്രക്രിയകൊണ്ടു വെള്ളത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നതാണു ഗ്രീന്‍ ഹൈഡ്രജന്‍.
ഗ്രീന്‍ ഹൈഡ്രജന്‍ വാലിയില്‍ എന്തൊക്കെ? ►കൊച്ചിയില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദന പ്ലാന്‍.
►കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ഹൈഡ്രജന്‍ ബസ് സര്‍വീസുകള്‍.
►മെട്രോ ഫീഡര്‍ ബസുകള്‍
►വാട്ടര്‍ മെട്രോയ്ക്കു കീഴില്‍ ഹൈഡ്രജന്‍ ബോട്ട്.
►ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് (ടിസിസി) ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ കൂടുതല്‍ പ്രകൃതിസൗഹൃദമാക്കും.
►സിറ്റി ഗ്യാസ് പദ്ധതിയില്‍ പ്രകൃതിവാതകത്തിനൊപ്പം അഞ്ചു ശതമാനം ഗ്രീന്‍ ഹൈഡ്രജന്‍ ചേര്‍ക്കും (ബ്ലെന്‍ഡിംഗ്).