ഐഎസ്എലിൽ സമനില
Monday, October 21, 2019 10:55 PM IST
ബംഗളൂരു: ഐഎസ്എലിൽ ഫുട്ബോളിൽ സീസണിലെ ആദ്യ ഗോൾ രഹിത സമനില ഇന്നലെ പിറന്നു. നിലവിലെ ചാന്പ്യ·ാരായ ബംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമാണ് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞത്. ഇന്ന് ജംഷഡ്പുർ എഫ്സി ഒഡിഷ എഫ്സിയെ നേരിടും.