ക്ലബ്ബിന്‍റെ പേ​​രി​​ൽ ഇ​​നി റെ​​ഡ്സ്കി​​ൻ ഇ​​ല്ല
Tuesday, July 14, 2020 11:39 PM IST
വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ‘അ​​മേ​​രി​​ക്ക​​ൻ ഫു​​ട്ബോ​​ൾ’ (റ​​ഗ്ബി​​യോ​​ട് സാ​​മ്യ​​മു​​ള്ള മ​​ത്സ​​രം) ക്ല​​ബ്ബാ​​യ വാ​​ഷിം​​ഗ്ട​​ണ്‍ റെ​​ഡ്സ്കി​​ൻ​​സ് ത​​ങ്ങ​​ളു​​ടെ പേ​​രി​​ൽ​​നിന്ന് വം​​ശീ​​യ​​ച്ചു​​വ നീ​​ക്കം ചെ​​യ്തു. റെ​​ഡ്സ്കി​​ൻ​​സ് എ​​ന്ന വം​​ശീ​​യ​​ച്ചു​​വ​​യാ​​ണ് ക്ല​​ബ് നീ​​ക്കം ചെ​​യ്ത​​ത്. ടീ​​മി​​ന്‍റെ പേ​​രും ലോ​​ഗോ​​യും ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​ണെ​​ന്നും പു​​തി​​യ പേ​​രും ലോ​​ഗോ​​യും വൈ​​കാ​​തെ പു​​റ​​ത്തി​​റ​​ക്കു​​മെ​​ന്നും ക്ലബ് അ​​റി​​യി​​ച്ചു. 1933ലാ​​ണ് ക്ല​​ബ്ബി​​ന് വാ​​ഷിം​​ഗ്ട​​ണ്‍ റെ​​ഡ്സ്കി​​ൻ​​സ് എ​​ന്നു പേ​​രി​​ട്ട​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.